"Welcome to Prabhath Books, Since 1952"
What are you looking for?

പിന്നിട്ട പാതകൾ - PINNITTA PATHAKAL

4 reviews

    ഈ പുസ്തകത്തിലെ ആദ്യത്തെ ആറ് കുറിപ്പുകൾ ബാല്യത്തിന്റെ ആഹ്ലാദ-വിഷാദങ്ങളിൽ പൊതിഞ്ഞ മിഠായിപ്പൊതികളാണ്. "നിഴൽ നീങ്ങി നിമിഷത്തിൽ നിറനിലാവോലുന്ന നിലയല്ലോ, നിർമ്മല ബാല്യകാലം.' - എന്ന ചങ്ങമ്പുഴയുടെ വരികൾ ഇവ നമ്മെ ഓർമ്മ പ്പെടുത്തുന്നു. അനാർഭാടവും ഋജുവുമാണ് ഹർഷ ന്റെ രചനാശൈലി. അതിന്റെ ഒഴുക്ക് എടുത്തുപറ യേണ്ടതാണ്. വായന സുഖമുള്ള ഒരു അനുഭവമാ ക്കിമാറ്റാൻ ഈ രചനകൾക്ക് കഴിയുന്നു. 

108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support